ഓഡി 1
9:30 : പ്യുപ, വീട്ടിലേക്ക് , അൺസീൻ വോയിസസ് , 21 അവേഴ്സ്, സ്റ്റോറീസ് ഫ്രം ദി സെക്കന്റ്‌ ഫ്ലോർ
11:45 :മൈ മദർസ് ഗേൾഫ്രണ്ട്, ഹൗ ടു ഷൂട്ട്‌ ആൻ ഓപ്പൺ സീക്രെറ്റ്, ദ ഫ്ലവർസ് ആൻഡ്  ദി ജെംസ്റ്റോൺസ്, മൂൺ ഓൺ ദ മാൻ
3.00 : ലത, മൂവിങ് അപ്പ്സ്ട്രീം:ഗംഗ
6.00 : സൈക്കിൾ, ലാലി, ഹോട്ടൽ രംഗീർ
8.00 : ഇലവൺ മൈൽസ്

ഓഡി :4
10.00 : അച്ഛബം, ബ്രേക്കിങ് ദ സൈലെൻസ്, ഫിഷ് ഐ
12.15: കുമ്പ,എ പഫ്,അസെന്റ്റ് ,വെബിഡെമിക്,ഡേ ഈസ്‌ ഗോൺ
3.15 : ആൻ ഇനീഷ്യേറ്റിവ് ,മേഘ, സ്റ്റോറി ഓഫ് എ ബിഗിനിംഗ്,ദ ബിഗ് വേവ്, ഒബ്ലിവിയൺ,ടെറെയർ,
ഉള്ളം,സംതിങ് ബ്യൂട്ടിഫുൾ ഫ്രം മദർ തെരേസ
6.00 :സെക്യൂരിറ്റി, വീ കെയിം ഹിയർ ടു മേക്ക് ഗോഡ്, സോഷ്യൽ പ്രിസനേഴ്‌സ്
8.00 : ഫയ ദയി

ഓഡി 5
9.45 :  എ ബിഡ് ഫോർ ബംഗാൾ,ബൈ ദ വിൻഡോ, സിൻസ് ഫോറെവർ, ഡ്രീംസ്‌ ഓഫ് ഇല്ല്യൂഷൻ
11.45 : ദ സലൂൺ, ചുറ്റ് ,ഹോളിഡേ, ദൗറ, ദ ഡിസിഷൻ, വീക്കെൻഡ്
3.30 : ബബ്ലൂ ഫ്രം ബാബിലോൺ, ഫ്രെയ്ഡ്  ലൈൻസ്, മാറ്റിവച്ച പങ്ക് , ഐ ഡോണ്ട് വാണ്ട്‌ ടു ബി ബോൺ എഗൈൻ ഫോർ പോയം, വീണ ആൻഡ് യുകുലീലെ
6.15 : പ്രശ്ന ,ബേൺ , പിറ,ലൈഫ് ഇൻ സ്റ്റാർസ്,ആൻ ഇൻകൊഹിറെൻറ്റ്  എൻക്വയറി,ക്യാറ്റ് ഡോഗ്
8.15: റാപ്പർ, ആർ ഫോർ റോഷൻസ് ചൈൽഡ്ഹുഡ്‌

ഓഡി 6
9.45 : ഡിസ്കാർഡ്ഡ്  ഡോക്യൂമെൻസ്,പാതി ആകാശത്തിനും പാതി ഭൂമിക്കും ഉടമകൾ,ബ്രെഡ് ആൻഡ് ബിലോങ്ങിങ്
12.00 തീയാട്ട്,ഗുസ്സാദി സെലിബ്രേഷൻ ഓഫ് ബീയിങ് ഗോഡ്,ദ ഹിഡൻ വാർ
3.30 : സുമിത്ര ഭവേ-എ പാരലൽ ജേർണി
6.15: ഡ്രാഗൺഫ്‌ളൈ എയ്‌സ്‌
8.00: വൺസ് യു പോപ്പ്,ദ ബട്ടൺ,ദ ക്രിമിനൽസ്,അസാക്

സുമിത്ര ഭവേ-എ പാരലൽ ജേർണിയുടെ ആദ്യ പ്രദർശനം, 34 മത്സര ചിത്രങ്ങൾ (ഞായറാഴ്ച)

രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ  21 അവേഴ്സ് ,ബ്രെക്കിങ് ദി സൈലൻസ്,ലത എന്നിവ ഉൾപ്പടെ 37 മത്സരചിത്രങ്ങൾ പ്രദർശിപ്പിക്കും . ഒരു  കലാകാരൻ്റെ മാനസിക സംഘർഷങ്ങൾ അടയാളപ്പെടുത്തുന്ന ക്യാമ്പസ് ചിത്രം  പ്യൂപ്പ,റ്റു ഹോം എന്നിവയുടെ പുന:പ്രദർശനവും ഇന്നുണ്ടാകും.

ഒരു ഫാനിലൂടെ പെൺകുട്ടിയുടെ ഓർമ്മകളിലേക്കുള്ള വാതിലുകൾ തുറക്കുന്ന ചുറ്റ്, ആന്മ ഭാഷണങ്ങൾ പ്രമേയമാക്കിയ പഞ്ചാബി ചിത്രം ദി സലൂൺ , ലിംഗ-ജാതി സംവിധാനങ്ങളിൽ പെട്ട് നിശബദമായി പോകുന്ന പ്രതിഷേധങ്ങൾ അടയാളപ്പെടുത്തുന്ന മറാത്തി ചിത്രം വീക്കെൻഡ് എന്നിവ ലഘു – ചിത്രവിഭാഗത്തിൽ പ്രദർശനത്തിനെത്തും.

ആറ് മാസം കൊണ്ട് 3000 കിലോമീറ്റർ ഗംഗാ തീരത്തു നടന്ന് ചിത്രികരിച്ച മൂവിങ്ങ് അപ്പ്സ്ട്രീം : ഗംഗ എന്ന ചിത്രം ഡോക്യുമെൻററി മത്സര വിഭാഗത്തിൽ നിന്ന് ഇന്ന് പ്രദർപ്പിക്കും . ശ്രീധർ സുധീറാണ് ചിത്രത്തിൻ്റെ സംവിധായകൻ. ആർ ഫോർ റോഹൻസ് ചൈൽഡ് ഹുഡ് , ലൈഫ് ഇൻ സ്റ്റാർസ് , ആൻ ഇൻ കൊഹിറെൻ്റ് എ ൻക്വയറി , ക്യാറ്റ് ഡോഗ് എന്നീ  ഡോക്യൂമെൻ്ററികളും മത്സരവിഭാഗത്തിൽ ഇന്ന് പ്രദർശനത്തിനെത്തും.