ഏതൊരു ജനാധിപത്യസമൂഹത്തെയും നിലനിർത്തുന്നത് വിയോജന ശബ്ദങ്ങളും ക്രിയാത്മക വിമർശനങ്ങളുമാണെന്നും നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഭിന്നമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്തുന്ന ഏതൊരു സമൂഹവും സമഗ്രാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും എത്തിച്ചേരും. ഇന്ത്യയിൽ വിവിധ ജനസമൂഹങ്ങളുടെ…

ലോങ് ഡോക്യുമെന്ററി  പുരസ്കാരം എ.കെ.എയ്ക്ക് പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഗീതിക നാരംഗ് അബ്ബാസി സംവിധാനം ചെയ്ത എ.കെ.എ (ഉർഫ്‌) നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്.  ലിറ്റിൽ…

ഐ ഫോണിൽ ചിത്രീകരിച്ച സ്ത്രീ ചിത്രങ്ങൾക്ക്  ആശംസകൾ അറിയിച്ച് എ ആർ റഹ്മാന്റെ മൊബൈൽ ട്വീറ്റ്. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലെ ഐ ടൈൽസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്കാണ് ഓസ്കാർ ജേതാവ് ട്വിറ്ററിലൂടെ…

പുരുഷാധിപത്യത്തിനെതിരെ പൊരുതുന്ന സ്ത്രീ ജീവിതം പ്രമേയമായ ബംഗാളി ചിത്രം മേളയുടെ സമാപന ദിനമായ ഇന്ന് പ്രദർശിപ്പിക്കുന്നു.ബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ പുരുഷാധിപത്യത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ പൊരുതി  ജീവിക്കുന്ന സ്ത്രീയെയാണ് ചിത്രം പ്രമേയമാക്കുന്നത്.തഥാഗത ഘോഷ് ആണ്…

കൈരളി 9.30 AM- ദി കാസ്റ്റ് ലെസ്സ് കളക്റ്റീവ്- പ്രോലോഗ് 11.30 AM- ദി ഫർണസ് വാഷിംഗ് മെഷീൻ ഫാന്റസി പാർക്ക്സ് മെർമേഴ്‌സ് ഓഫ് ദി ജംഗിൾ സേജ് ഇൻ ദി എയർ 2.30PM-…

വർത്തമാനകാല യാഥാർഥ്യങ്ങളുടെ പ്രതിഫലനമായി നാലു വീഡിയോ ആൽബങ്ങൾ തിങ്കളാഴ്ച രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രദർശിപ്പിക്കും.ഫാസിസത്തിനെതിരെയുള്ള പ്രതികരണം പ്രമേയമാക്കിയ വിഷ്ണു വിലാസിനി വിജയന്റെ സ്ട്രൈക്ക്,ലിജിൻ ജോസ് സംവിധാനം ചെയ്ത യുവേഴ്സ് ഈസ് നോട്ട് ടു…

വയനാട്ടിലെ ഗോത്രവർഗ വിഭാഗമായ മുള്ളുക്കുറുമരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും പ്രമേയമാക്കിയ കേണി ഞായറാഴ്ച പ്രദർശിപ്പിക്കും.ശ്രീ തീയേറ്ററിൽ രാവിലെ 9.15നാണ് ചിത്രത്തിന്റെ പ്രദർശനം. ഭക്ഷണവുമായി ബന്ധപ്പെട്ട ഗോത്രജനതയുടെ പാരമ്പര്യത്തേയും പൈതൃകത്തെയുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. മുള്ളുക്കുറുമരുടെ പുത്തരി,…

ചലച്ചിത്ര മേഖല കൂടുതൽ സ്ത്രീസൗഹൃദമാകണമെന്ന് പ്രമുഖ ഡോക്കുമെന്ററി സംവിധായിക റീനാ മോഹൻ. തിരശീലയിൽ സജീവമാണെങ്കിലും സിനിമയുടെ സാങ്കേതികമേഖലയിൽ സ്ത്രീ പ്രാധിനിത്യം കുറവാണ്.ഈ രംഗത്ത് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തക്ക ശേഷിയുള്ളവരാണ് സ്ത്രീകളെന്നും അവർ പറഞ്ഞു.ചലച്ചിത്ര…