രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം ആഗസ്റ്റ് 25 ന് ആരംഭിക്കും.1200 ഓളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേള നടക്കുന്ന കൈരളി തിയേറ്റർ കോപ്ലക്സിൽ ആരംഭിക്കുന്നത് .ആഗസ്റ്റ് 26 ന് ആരംഭിക്കുന്ന…

  അന്തരിച്ച തമിഴ് ചലച്ചിത്ര പ്രവർത്തകനായ വെങ്കിടേഷ് ചക്രവർത്തിക്ക് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ ആദരം .ചെന്നൈ: ദി സ്പ്ലിറ്റ് സിറ്റി എന്ന ചിത്രം പ്രദർശിപ്പിച്ചാണ് മേള വെങ്കിടേഷ് ചക്രവർത്തിക്ക് ആദരവ് അർപ്പിക്കുന്നത്.ആഗോളവൽക്കരണം ചെന്നൈ നഗരത്തിൽ…

രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ഡോക്യുമെന്ററി വിഭാഗത്തിൽ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന 43 വൈവിധ്യക്കാഴ്ചകൾ പ്രദർശിപ്പിക്കും.നാല് വിഭാഗങ്ങളിലായാണ് പ്രദർശനം .ഇന്റർനാഷണൽ വിഭാഗത്തിൽ 20 ദീർഘ ഡോക്യുമെന്ററികളും മത്സര വിഭാഗത്തിൽ പതിമൂന്നും…

ലോക മത്സര വേദികളിൽ പ്രേക്ഷക പ്രീതി നേടിയ 19 പുരസ്‌ക്കാര ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ പ്രദർശിപ്പിക്കും.ബർലിൻ ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്ക്കാരം നേടിയ ബെറ്റീന, സൺഡാൻസ്‌ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ എ…

പതിനാലാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും.കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും . മന്ത്രിമാരായ ആന്റണിരാജു ,വി…

262 സിനിമകൾ ,1200 പ്രതിനിധികൾ ,250 ഓളം അതിഥികൾ പതിനാലാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയ്ക്ക് ആഗസ്റ്റ് 26 ന് തലസ്ഥാനത്ത് തുടക്കമാകും . കൈരളി ,ശ്രീ ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് .വിവിധ…

പ്രാദേശിക സിനിമകള്‍ക്ക് ലോകം മുഴുവന്‍ കാഴ്ചക്കാരെ സൃഷ്ടിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിച്ചതായി യുവ സംവിധായകര്‍. വിതരണക്കാരുടെ കുത്തകയെ ചോദ്യം ചെയ്യാനും ഇഷ്ടവിഷയങ്ങളെ ആധാരമാക്കി സിനിമയെടുക്കാനും ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കിയെന്നും ഹ്രസ്വ ചലച്ചിത്ര മേളയിലെ മീറ്റ്…