സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കി 'സവിശേഷ Carnival of the Different' എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് തിരുവനന്തപുരത്ത് ജനുവരി 19 ന് തുടക്കമാകുമെന്ന് ഉന്നത…
