വയനാട്ടിലെ ഗോത്രവർഗ വിഭാഗമായ മുള്ളുക്കുറുമരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും പ്രമേയമാക്കിയ കേണി ഞായറാഴ്ച പ്രദർശിപ്പിക്കും.ശ്രീ തീയേറ്ററിൽ രാവിലെ 9.15നാണ് ചിത്രത്തിന്റെ പ്രദർശനം. ഭക്ഷണവുമായി ബന്ധപ്പെട്ട ഗോത്രജനതയുടെ പാരമ്പര്യത്തേയും പൈതൃകത്തെയുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. മുള്ളുക്കുറുമരുടെ പുത്തരി,…

ചലച്ചിത്ര മേഖല കൂടുതൽ സ്ത്രീസൗഹൃദമാകണമെന്ന് പ്രമുഖ ഡോക്കുമെന്ററി സംവിധായിക റീനാ മോഹൻ. തിരശീലയിൽ സജീവമാണെങ്കിലും സിനിമയുടെ സാങ്കേതികമേഖലയിൽ സ്ത്രീ പ്രാധിനിത്യം കുറവാണ്.ഈ രംഗത്ത് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തക്ക ശേഷിയുള്ളവരാണ് സ്ത്രീകളെന്നും അവർ പറഞ്ഞു.ചലച്ചിത്ര…

വയനാട്ടിലെ ഗോത്രവർഗ വിഭാഗമായ മുള്ളുക്കുറുമരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും പ്രമേയമാക്കിയ കേണി ഞായറാഴ്ച പ്രദർശിപ്പിക്കും. ഭക്ഷണവുമായി ബന്ധപ്പെട്ട ഗോത്രജനതയുടെ പാരമ്പര്യത്തേയും പൈതൃകത്തെയുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. മുള്ളുക്കുറുമരുടെ പുത്തരി, ഇലയ്ക്കുകൊടുക്കൽ എന്നീ ആഘോഷങ്ങളും അനുബന്ധമായ അനുഷ്ഠാനങ്ങളും…

മനുഷ്യന്റെ നിലനിൽപ്പും അതിജീവനവും ഫാന്റസിയും കോർത്തിണക്കുന്ന നാലു അനിമേഷൻചിത്രങ്ങൾ ശനിയാഴ്ച രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും .സേതുലക്ഷ്മിയുടെ അരികെ, എമംഗ്‌ ദി സ്റ്റാഴ്സ്, മഞ്ചാടിക്കാലം ,ഡിയർ മീ എന്നീ ചിത്രങ്ങളാണ് ഈ…

വർഗീയ സംഘടനകൾ യുവമനസുകളെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമം അടയാളപ്പെടുത്തുന്ന ലളിത്  വചാനി ചിത്രം ബോയ് ഇൻ ദി ബ്രാഞ്ച്, എട്ടു വർഷങ്ങൾക്ക് ശേഷം ഇതേ വിഷയത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ദി മാൻ ഇൻ ദി…

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ദീര്‍ഘഡോക്യൂമെന്ററിക്കും ,ഹ്രസ്വ ചിത്രത്തിനും രണ്ടു ലക്ഷം രൂപാ വീതം നൽകും.മികച്ച ഷോർട്ട് ഡോക്കുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നൽകുന്നത് .ആറ് വിഭാഗങ്ങളിലായി ഒൻപതു പുരസ്‌കാരങ്ങളാണ് മത്സര…