ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വര്‍ഗീയ ആക്രമണങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആര്‍.പി അമുദന്‍ ക്യൂറേറ്റ് ചെയ്ത എട്ടു ഡോക്യുമെന്ററി ചിത്രങ്ങൾ പതിനാലാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ പ്രദർശിപ്പിക്കും. എൻഡേയ്ൻജേർഡ് ബട്ട് റെസിലിയന്റ് എന്ന വിഭാഗത്തിലാണ് ചിത്രങ്ങളുടെ പ്രദർശനം.…

സ്ത്രീകളുടെ കാഴ്ചയും കാഴ്ചപ്പാടും പ്രതികരണങ്ങളുമായി ഐ ഫോണിൽ ചിത്രീകരിച്ച അഞ്ചു ചിത്രങ്ങൾ രാജ്യാന്തര ലഘു ചിത്ര മേളയിൽ പ്രദർശിപ്പിക്കും.മറാത്തിച്ചിത്രം ഡിസ്റ്റോർറ്റഡ് മിറേഴ്സ് ,ഹിന്ദി ചിത്രങ്ങളായ   മൽബറി,വൈ മാ ,തമിഴ് ചിത്രങ്ങളായ അകമുഖം ,സ്പേയ്സസ് എന്നിവയാണ്…

ഉദ്ഘാടനചിത്രം മരിയു പോളിസ് 2 പതിനാലാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളക്ക് നാളെ (വെള്ളി) തുടക്കമാകും.ആറുദിവസം നീണ്ടു നിൽക്കുന്ന മേള മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും.കൈരളി തിയേറ്ററിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക…

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടിയും ദേശീയ അവാർഡ് ജേത്രിയുമായ  അപർണാ ബാലമുരളി ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി.ചടങ്ങിൽ അക്കാദമി…

വർത്തമാനകാല യാഥാർഥ്യങ്ങളുടെ പ്രതിഫലനമായി നാലു വീഡിയോ ആൽബങ്ങൾ രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രദർശിപ്പിക്കും.ഫാസിസത്തിനെതിരെയുള്ള പ്രതികരണം പ്രമേയമാക്കിയ വിഷ്ണു വിലാസിനി വിജയന്റെ സ്ട്രൈക്ക്,ലിജിൻ ജോസ് സംവിധാനം ചെയ്ത യുവേഴ്സ് ഈസ് നോട്ട് ടു റീസൺ…

 ഉക്രൈൻ യുദ്ധത്തിന്റെ സംഘർഷ ഭരിതമായ കാഴ്ചകളും യുദ്ധം സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധിയും  പ്രമേയമാക്കിയ മാരിയുപോളിസ്‌-2 രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമാകും.യുദ്ധം തകർത്തെറിഞ്ഞ നഗരത്തിന്റെ യഥാർത്ഥ കാഴ്ചകൾ ചിത്രം പങ്കുവയ്ക്കുന്നു. ഈവർഷം ഏപ്രിൽ…