കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ആഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ (IDSFFK) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.…

  രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ ഇക്കുറി പ്രദർശനത്തിന് എത്തുന്നത് 109 വനിതാ സംവിധായകരുടെ ചിത്രങ്ങൾ. 12 വിഭാഗങ്ങളിലായി 262 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയിലെ ഐ ടെയിൽസ് വിഭാഗത്തിലെ മുഴുവൻ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്…

  രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ മനുഷ്യന്റെ നിലനിൽപ്പും അതിജീവനവും ഫാന്റസിയും കോർത്തിണക്കുന്ന ഒൻപതു അനിമേഷൻ ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ. സേതുലക്ഷ്മിയുടെ അരികെ, ജാതീയത പശ്ചാത്തലമാക്കി അഭിഷേക് വർമ സംവിധാനം…

  രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ പ്രതിനിധികൾക്കുള്ള പാസ് വിതരണം ആഗസ്റ്റ് 25 ന് ആരംഭിക്കും.1200 ഓളം പ്രതിനിധികൾക്കുള്ള പാസ് വിതരണമാണ് മേള നടക്കുന്ന കൈരളി തിയേറ്റർ കോപ്ലക്സിൽ ആരംഭിക്കുന്നത് .ആഗസ്റ്റ് 26 ന് ആരംഭിക്കുന്ന…

  അന്തരിച്ച തമിഴ് ചലച്ചിത്ര പ്രവർത്തകനായ വെങ്കിടേഷ് ചക്രവർത്തിക്ക് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ ആദരം .ചെന്നൈ: ദി സ്പ്ലിറ്റ് സിറ്റി എന്ന ചിത്രം പ്രദർശിപ്പിച്ചാണ് മേള വെങ്കിടേഷ് ചക്രവർത്തിക്ക് ആദരവ് അർപ്പിക്കുന്നത്.ആഗോളവൽക്കരണം ചെന്നൈ നഗരത്തിൽ…

രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ഡോക്യുമെന്ററി വിഭാഗത്തിൽ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന 43 വൈവിധ്യക്കാഴ്ചകൾ പ്രദർശിപ്പിക്കും.നാല് വിഭാഗങ്ങളിലായാണ് പ്രദർശനം .ഇന്റർനാഷണൽ വിഭാഗത്തിൽ 20 ദീർഘ ഡോക്യുമെന്ററികളും മത്സര വിഭാഗത്തിൽ പതിമൂന്നും…