പുരുഷാധിപത്യത്തിനെതിരെ പൊരുതുന്ന സ്ത്രീ ജീവിതം പ്രമേയമായ ബംഗാളി ചിത്രം മേളയുടെ സമാപന ദിനമായ ഇന്ന് പ്രദർശിപ്പിക്കുന്നു.ബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ പുരുഷാധിപത്യത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ പൊരുതി  ജീവിക്കുന്ന സ്ത്രീയെയാണ് ചിത്രം പ്രമേയമാക്കുന്നത്.തഥാഗത ഘോഷ് ആണ് സ്‌കേപ്പ്ഗോട്ടിന്റെ സംവിധായകൻ. ശ്രീ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിച്ചത്.