മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം 516/2019) തസ്തികയിലേക്കുള്ള അടുത്തഘട്ട ഇന്റര്‍വ്യു ഡിസംബര്‍ 15, 16, 17 തിയ്യതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യു മെമോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശിച്ച പ്രാകരമുള്ള അസല്‍ രേഖകള്‍ സഹിതം ഹാജരാകം.
