പുതുക്കോട് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹിസ്റ്ററി സീനിയര്‍ (ഒന്ന്), ജോഗ്രഫി സീനിയര്‍ (ഒന്ന്) വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 17 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യത്തില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍: 0491 2505469.