ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി ക്വാട്ടയില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 15 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായവര്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0467 2250377, 9847690280.
