കാറഡുക്ക ഗ്രാമപഞ്ചായത്തിലെ മുള്ളേരിയ അടുക്കം- കൂമ്പാള റോഡില്‍ ടാറിങ്ങ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ ഒരാഴ്ച ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കൂമ്പാള ഭാഗത്ത് നിന്ന് മുള്ളേരിയയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കര്‍മ്മംതോടി പൈക്ക നെല്ലിക്കട്ട റോഡ് വഴി പോകേണ്ടതാണ്.
