പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിശീലനം പരിപാടിയിലേക്ക് നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 24ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in, 0471-2303229, 18004252312, 6282539374.