തൃപ്പുണിത്തുറ ഗവ. സംസ്‌കൃത കോളേജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ്/ അക്കാദമിക് ബ്ലോക്കിലെ പ്രിൻസിപ്പൽ റൂം, ഓഫീസ്, ലേഡീസ് ഹോസ്റ്റൽ, ലൈബ്രറി എന്നിവിടങ്ങളിലെ ഫർണിഷിങ്/ ഇന്റീരിയർ വർക്കുകൾക്ക് താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0484-2777444.
ഫർണീച്ചറുകൾ വിതരണം ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ പഠന ആവശ്യത്തിനായി ഫർണീച്ചറുകൾ…
പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിശീലനം പരിപാടിയിലേക്ക് നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 24ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in, 0471-2303229,…
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കുറ്റിച്ചൽ ജി കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവർത്തനത്തിനായി നെടുമങ്ങാട്, തിരുവനന്തപുരം, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിൽ അനുയോജ്യമായ കെട്ടിടം…
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്കായി തൃശ്ശൂർ ജില്ലയിൽ സ്‌പെഷ്യൽ ഹോം ആരംഭിക്കുന്നതിന് സന്നദ്ധ സംഘടനകളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ളവർ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് എന്നിവയടക്കം…
സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കീഴിലെ സ്റ്റേറ്റ് നിർഭയ സെല്ലിന്റെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്കായി സ്‌പെഷ്യൽ ഹോം ആരംഭിക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തന പരിചയമുള്ള സന്നദ്ധ സംഘടനകളിൽ നിന്നും…
മാനസിക വെല്ലുവിളി നേരിടുന്ന വനിതകളെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ കൊല്ലം വെളിയം വില്ലേജിൽ കായിലയിൽ പ്രവർത്തിക്കുന്ന പ്രിയാ ഹോം എന്ന സ്ഥാപനത്തിന്റെ സ്ഥലത്ത് അന്തർദേശീയ നിലവാരത്തിലുള്ള പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ…