കണ്ണൂർ | December 21, 2021 ജില്ലയില്‍ തിങ്കള്‍ (ഡിസംബര്‍ 20)161 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗംം സ്ഥിരീകരിച്ചവരുടെ എണ്ണം 290774 ആയി. തിങ്കളാഴ്ച 202 പേര് രോഗ മുക്തി നേടി. 2371 ടെസ്റ്റുകള്‍ ചെയ്തു. 2353321 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്. മാടായി ഗവ റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം: പദ്ധതി തയ്യാറാകുന്നു എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചു. കേരള കേന്ദ്ര സര്‍വ്വകലാശാല അഞ്ചാമത് ബിരുദദാനം ഡിസംബര്‍ 21 ന്