ആലപ്പുഴ: ജില്ലയില്‍ 106 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ക്കും സമ്പ ര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്നു പേർ വിദേശത്തു നിന്നും എത്തിയവരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി 3.47 ശതമാനമാണ്.

55 പേര്‍ രോഗമുക്തരായി. നിലവില്‍ 1529 പേര്‍ ചികിത്സയില്‍ കഴിയുന്നു.