കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് എറണാകുളം കളമശേരിയിലെ കേരള എൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡവലപ്‌മെന്റ് (KIED) ൽ ജനുവരി 10ന് നടത്തുന്ന ‘ഖാദി വ്യവസായം- പ്രശ്‌നങ്ങളും പരിഹാരമാർഗ്ഗവും’ എന്ന ഏകദിന ശില്പശാലയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഖാദി സ്ഥാപനങ്ങൾ/വ്യക്തികൾക്ക് secretary@kkvib.org എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9946698961.
