മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ആസ്ഥാന മന്ദിരം വൈദ്യുതീകരണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ്ങ് ബോര്‍ഡ് ലൈസന്‍സുള്ള പൊതുമരാമത്ത് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 29 ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍: 04998 240221