കേരള കാര്‍ഷിക സര്‍വ്വകലാശാല സുവര്‍ണ്ണ ജൂബിലിയുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൈവകൃഷി ഉത്പാദന ഉപാധികള്‍ ഉണ്ടാക്കല്‍, കൂണ്‍കൃഷിയും മൂല്യവര്‍ദ്ധനവും എന്നീ വിഷയങ്ങളിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 നകം വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744899609, 8848914791
