ആരോഗ്യവകുപ്പില് ജൂനിയര് ഹെല്ത്ത് ഇന്സ്‌പെക്ടര് ഗ്രേഡ് 2 (എന് സി എ ഹിന്ദു നാടാര്, കാറ്റഗറി നമ്പര് 452/2020) തസ്തികയിലേക്കുള്ള സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സാധ്യതാ ലിസ്റ്റില് ഉള്പ്പെട്ട ഉദ്യോഗാര്ത്ഥികള്ക്ക് വെരിഫിക്കേഷന് ആയുള്ള അറിയിപ്പ് പ്രൊഫൈല് വഴി നല്കുമെന്ന് പി എസ് സി ജില്ലാ ഓഫീസര് അറിയിച്ചു.