ജില്ലാ ഒളിമ്പിക്‌സ് ഗെയിമിനോടനുബന്ധിച്ച് നീന്തല്‍ സീനിയര്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. 19 വയസിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ള കായികതാരങ്ങള്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, ജില്ലാ അക്വാട്ടിക് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, മഞ്ചേരി എന്ന വിലാസത്തില്‍ എന്‍ട്രി നല്‍കണം. ഫോണ്‍: 8590845576.
