പ്രവര്‍ത്തന കമ്മിറ്റി യോഗം ചേര്‍ന്നു
‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന സ്ത്രീ കൂട്ടായ്മയിലുണ്ടായ നാടകം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ സിനിമയാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പവര്‍ത്തന കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ചേബറില്‍ ചേര്‍ന്നു.സിനിമയുടെ സംവിധാനം എം.ജി. ശശി നിര്‍വഹിക്കും. യോഗത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.