കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2018 – 19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. പതിനഞ്ചാം വാര്‍ഡിലെ പച്ചക്കറിതൈ വിതരണം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ റഷീന സുബൈര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പര്‍മാര്‍ പങ്കെടുത്തു.
