2020-ലെ വയർമാൻ പരീക്ഷ പാസായവർക്കുള്ള ഒരു ദിവസത്തെ പരിശീലന ക്ലാസ് ജനുവരി അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം ശ്രീകാര്യത്തെ മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ലബോറട്ടറിയിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നടക്കും.
ഹാൾ ടിക്കറ്റ് നമ്പർ 20010002 മുതൽ 20010098 വരെയുള്ളവർ അഞ്ചിനും 20010099 മുതൽ 20010203 വരെയുള്ളവർ ആറിനും പരിശീലന ക്ലാസിൽ പങ്കെടുക്കണം.
