കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഡിസംബര്‍ 31 ന് നടത്താന്‍ തീരുമാനിച്ച ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ 103/19, 104/19) പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 2.30 മുതല്‍ 4.15 വരെയാക്കി മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. നേരത്തെ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 ആയിരുന്നു സമയം തീരുമാനിച്ചത്.
