ഭൂമി സംഭാവന ചെയ്തവര്‍(ബ്രാക്കറ്റില്‍ അവര്‍ നല്‍കിയ ഭൂമി സെന്റില്‍)

1. സുകുമാരന്‍ വൈദ്യര്‍, പൂവച്ചല്‍, തിരുവനന്തപുരം(250 സെന്റ്)

2. ഹേമ ജയചന്ദ്രന്‍, പരവൂര്‍, കൊല്ലം (73 സെന്റ്)

3. സുബ്രഹ്മണ്യം അബ്ദുള്ള, കടയ്ക്കല്‍, കൊല്ലം (100 സെന്റ്)

4..ആര്‍.ബി.ബാബു, ബി.ആര്‍.രാജലക്ഷ്മി വൈക്കം, കോട്ടയം (64 സെന്റ്)

5. മൈക്കിള്‍ ഏ. കല്ലിവേലില്‍, പെരുവന്താനം, ഇടുക്കി(200 സെന്റ്)

6..പി.പി.ഫാത്തിമ, തൃക്കലങ്ങോട്, മലപ്പുറം (50 സെന്റ്)

7. കൈപ്പാടത്ത് അബ്ദുളള, പുറത്തൂര്‍, മലപ്പുറം(50സെന്റ്).

8.തങ്കം, മണ്ണാര്‍ക്കാട് പാലക്കാട്(30 സെന്റ്)

9. ഇളമ്പുളശ്ശേരി എഡ്യൂക്കേഷണല്‍ ട്രസ്റ്റ്, കരിമ്പുഴ, പാലക്കാട്(45 സെന്റ്).

10. വി.വി.ബാലകൃഷ്ണന്‍, പെരുമാനൂര്‍, പാലക്കാട് (100 സെന്റ്)

11. വിപിന ചന്ദ്രന്‍, കൊപ്പം, പാലക്കാട് (30 സെന്റ്)

12. രാധ, നടുവത്തൂര്‍ കോഴിക്കോട് (18 സെന്റ്)

ആകെ 1010 സെന്റ് സ്ഥലം.