അങ്കമാലി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ അധികാര പരിധിയില്‍ വരുന്ന കറുകുറ്റി-പാലിശ്ശേരി പി.ഡബ്ല്യു.ഡി റോഡില്‍ നൈപുണ്യ സ്‌കൂളിന് സമീപത്തുള്ള കള്‍വര്‍ട്ട് പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ 17-01-2022 മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍ തിരിഞ്ഞുപോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
