ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (ബൈൻഡിംഗ് ) തസ്തികയിൽ ഒബിസി വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 27 ന് മുമ്പ് അതത് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 -41 നിയമാനുസൃത വയസിളവ് അനുവദനീയം.

വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി,കെജിടിഇ/എംജിടിഇ അല്ലെങ്കിൽ തത്തുല്യമായ സാങ്കേതിക യോഗ്യത ബൈൻഡിംഗിൽ (ലോവർ) അല്ലെങ്കിൽ പ്രിന്‍റിങ്ങ് ടെക് നോളജിയിൽ ഡിപ്ലോമ/വിഎച്ച്എസ്ഇ (പ്രിന്‍റിങ്ങ് ടെക് നോളജി) /കെജിടിഇ (പ്രസ് വർക്ക് ബിഡിഒ/കെജിടിഇ (പോസ്‌റ്റ് പ്രിസ്‌റ്റിംഗ് പ്രദർശനം)

പ്രശസ്തമായ ഒരു പ്രിന്‍റിങ്ങ് സ്ഥാപനത്തിൽ ബൈൻഡിംഗിൽ ഒരു വർഷത്തെ പരിചയം.