2021- 22 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ഇന്ന് (03) മൂന്ന് മണിക്ക് ഓണ്‍ലൈനായി ചേരും. യോഗത്തില്‍ സ്റ്റുഡന്‍സ് ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.യോഗത്തില്‍ പങ്കെടുക്കുന്നതിനുളള ലിങ്ക് : meet.google.com/niz-ohcj-pvy
