2022 മാർച്ചിലെ എസ്. എസ്. എൽ. സി/ടി. എച്ച് . എസ്. എൽ. സി/ എ. എച്ച് . എസ്. എൽ. സി പരീക്ഷയുടെ ഫീസ് 10/- രൂപ ഫൈനോടുകൂടി 05. 02. 2022 വരെയും 350/- രൂപ സൂപ്പർ ഫൈനോടുകൂടി 07. 02. 2022 മുതൽ 08. 02. 2022 വരെയും അടയ്ക്കാവുന്നതാണ്.