തിരുവനന്തപുരം ഗവൺമെന്റ് ആർട്‌സ് കോളജിൽ 2005-2006 അധ്യയന വർഷം മുതൽ 2015-2016 അധ്യയന വർഷം വരെ പഠിച്ചിരുന്നതും ഇതുവരേയും കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ മാർച്ച് ഏഴിനു മുമ്പായി കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം. ഈ തീയതിക്കുള്ളിൽ തുക കൈപ്പറ്റിയില്ലെങ്കിൽ ഇനിയൊരറിയിപ്പ് ഇല്ലാതെ സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കും.
