ആലപ്പുഴ: ജില്ലയില്‍ 1559 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്1470 പേര്‍ക്ക്. 27 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 62 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

2182 പേര്‍ രോഗമുക്തരായി. നിലവില്‍ 16155 പേര്‍ ചികിത്സയില്‍ കഴിയുന്നു.