കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് സെന്‍ട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഒന്‍പത്, 10 തിയതികളില്‍ തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടത്തും. വിശദവിവരങ്ങള്‍ www.admissions.dtekerala.gov.
