2019 ലെ സര്‍ക്കാര്‍ ഡയറി തയാറാക്കുന്നതിന് ഡയറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും www.gad.kerala.gov.in ല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. അവസാന തീയതി ആഗസ്റ്റ് 31 ആണ്. ഓണ്‍ലൈനായി വിവരങ്ങള്‍ ഉള്‍പ്പെടുത്താത്ത/പുതുക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഡയറിയില്‍ നിന്നും ഒഴിവാക്കും.
