ജില്ലയില്‍ മയക്കുമരുന്ന് വ്യാപകമാവുന്നതിനെതിരെ ചെറുത്തുനില്‍ക്കാന്‍ പൊതുജനവും പോലീസിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന. ജനമൈത്രി പോലീസും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയര്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ട്രാക്ക് പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്നിവര്‍ സംസാരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വളണ്ടിയര്‍ കാര്‍ഡ് വിതരണം ചെയ്തു.