ഗവ.ഐ.ടി.ഐ.കയ്യൂര്‍ 2014 ആഗസ്റ്റ് മുതല്‍ എന്‍.സി.വി.ടി എം.ഐ.എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട തിരുത്തലുകള്‍ വരുത്താന്‍ ഗ്രീവന്‍സ് പോര്‍ട്ടല്‍ സംവിധാനം (www.ncvtmis.gov.in Complaint Tool Grievance Log Grievance.) ഉപയോഗപ്പെടുത്താം. ഫോണ്‍ 04672230980.