പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം റൂറൽ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി അഞ്ച് വർഷത്തിലധികം പഴക്കമില്ലാത്ത ടാക്‌സി പെർമിറ്റ് ഉള്ള വാഹനം കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
