2018-19 അധ്യയന വര്‍ഷത്തെ മ്യൂസിക് ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി ആഗസ്റ്റ് 17ന് മുമ്പ്  പഠിക്കുന്ന സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സ്ഥാപനമേധാവി മുഖേന ആഗസ്റ്റ് 31നകം www.dce.scholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം. ഫോണ്‍: 0471 2306580, 9446096580, 9446780308