പത്തനംതിട്ട കൂടല്‍ ജി.വി.എച്ച്.എസ്.എസിലേക്ക് 2021-22 വര്‍ഷത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 9961866938.
