കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസ്(പ്രിലിമിനറി) പരീക്ഷ ഫെബ്രുവരി 20ന് എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാർഥികൾ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണമെന്ന് രജിസ്ട്രാർ ജനറൽ അറിയിച്ചു.