തിരുവനന്തപുരം ശാന്തി നഗറിലെ ഹൗസിങ് ബോർഡിന്റെ നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്‌സിന്റെ പത്താം നിലയിലേക്ക് മാറ്റിയതായി ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
