തിരുവനന്തപുരം ഗവ. ദന്തൽ കോളജിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ 28ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ വൈകിട്ട് നാലിന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശശി…

കേരളത്തിലെ മനോരോഗ ആശുപത്രികളിൽ ആദ്യമായി അമ്മയ്ക്കും കുഞ്ഞിനുമായി ഒരു വാർഡ് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ. ശശി തരൂർ എം.പി നിർവഹിച്ചു. ടെക്നോപാർക്കിലെ സോഫ്റ്റ്‌വെയർ കമ്പനിയായ ജെമിനി സോഫ്റ്റ്‌വെയർ സൊല്യൂഷൻസിന്റെ…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021-22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവ് ഉള്ള എസ്.ടി ആൺകുട്ടികളുടെ…

തിരുവനന്തപുരം ശാന്തി നഗറിലെ ഹൗസിങ് ബോർഡിന്റെ നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്‌സിന്റെ പത്താം നിലയിലേക്ക് മാറ്റിയതായി ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

പൊങ്കാല മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണം ആറ്റുകാൽ പൊങ്കാലയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ ജി ആർ അനിൽ, കെ രാജൻ എന്നിവർ ക്ഷേത്രം സന്ദർശിച്ചു.ആറ്റുകാൽ പൊങ്കാല ഏറ്റവും മാതൃകാപരമായി നടത്താൻ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് റവന്യൂ…

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ പണികഴിപ്പിച്ച പുതിയ ലബോറട്ടറി മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും. വി.കെ.പ്രശാന്ത് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ ശശി തരൂര്‍…

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ വിവിധ ഫെല്ലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫെല്ലോഷിപ്പ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോളജിക് ഇമേജിംഗ്, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോസര്‍ജിക്കല്‍ അനസ്തേഷ്യ എന്നിവയില്‍…

എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ഒഴിവാണുള്ളത്.പ്രായപരിധി 23നും 60നും മധ്യേ. ശമ്പളം-50,000 രൂപ.യോഗ്യത- സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി,…