തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ വിവിധ ഫെല്ലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫെല്ലോഷിപ്പ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോളജിക് ഇമേജിംഗ്, ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോസര്‍ജിക്കല്‍ അനസ്തേഷ്യ എന്നിവയില്‍ അപേക്ഷിക്കാം. അപേക്ഷ 20 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.rcctvm.gov.in.
