കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായി പ്രെംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണ് നിയമനം.