ആഗസ്റ്റ് 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ച നവകേരളം കര്‍മപദ്ധതി ശില്‍പ്പശാല കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായതിനാലാണിത്.
