കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പുതിയ അംഗങ്ങളെ ചേർത്ത് പുനഃസംഘടിപ്പിച്ചു. ചെയർമാൻ പി. രാജീവ് (വ്യവസായ വകുപ്പ് മന്ത്രി), വൈസ് ചെയർമാൻ പി. ജയരാജൻ (കണ്ണൂർ), എസ്. ശിവരാമൻ (പാലക്കാട്), കെ.പി.രണധിവേ (തിരുവനന്തപുരം), സി.കെ. ശശിധരൻ (കോട്ടയം), കെ.എസ്. രമേഷ് ബാബു (കോട്ടയം), സാജൻ തോമസ് (കോട്ടയം), കെ. ചന്ദ്രശേഖരൻ (എറണാകുളം), ഔദ്യോഗിക ബോർഡ് അംഗങ്ങൾ സന്തോഷ്. ആർ (അണ്ടർ സെക്രട്ടറി, വ്യവസായ വകുപ്പ്), ശ്രീലത സുകുമാരൻ (ജോയിന്റ് സെക്രട്ടറി, ഫിനാൻസ്), ഡോ.കെ.എ. രതീഷ് (മെമ്പർ സെക്രട്ടറി).