ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന വിവരാവകാശ നിയമം 2005 (ഇംഗ്ലീഷ്) അടിസ്ഥാന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. മാർച്ച് ഒന്ന് മുതൽ 10 വരെയാണ് കോഴ്‌സ്. തിരഞ്ഞെടുക്കുന്നവരെ 17ന് ഇമെയിലിൽ വിവരം അറിയിക്കും. വിശദവിവരങ്ങൾക്ക്: http://rti.img.kerala.gov.in.
