ഇടുക്കി ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. 444 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 5

അറക്കുളം 3

ചക്കുപള്ളം 3

ചിന്നക്കനാൽ 1

ഇടവെട്ടി 1

ഇരട്ടയാർ 3

കഞ്ഞിക്കുഴി 4

കാമാക്ഷി 2

കാഞ്ചിയാർ 3

കരിമണ്ണൂർ 3

കരിങ്കുന്നം 2

കരുണാപുരം 2

കട്ടപ്പന 5

കോടിക്കുളം 3

കൊക്കയാർ 1

കൊന്നത്തടി 2

കുടയത്തൂർ 2

കുമാരമംഗലം 1

മണക്കാട് 2

മാങ്കുളം 1

മരിയാപുരം 4

മൂന്നാർ 1

മുട്ടം 2

നെടുങ്കണ്ടം 5

പള്ളിവാസൽ 1

പാമ്പാടുംപാറ 1

പുറപ്പുഴ 1

രാജാക്കാട് 1

സേനാപതി 1

തൊടുപുഴ 10

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 4

ഉപ്പുതറ 2

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 7

വാത്തിക്കുടി 7

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 5

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270