ആലപ്പുഴയിൽ നാല് ആരോഗ്യപ്രവർത്തകരുൾപ്പടെ 131 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏട്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

302 പേര്‍ രോഗമുക്തരായി. നിലവില്‍ 1220 പേര്‍ ചികിത്സയില്‍ കഴിയുന്നു.