മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 പദ്ധതിയിലുള്‍പ്പെട്ട പ്രൊജക്ട് നമ്പര്‍ 257/22 ഐ.ഇ.സി പ്രവര്‍ത്തനം (മാലിന്യസംസ്‌കരണ സന്ദേശ ബോര്‍ഡ് സ്ഥാപിക്കല്‍) പദ്ധതി നിശ്ചിതസമയ പരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 10ന് രാവിലെ 10.30ന്. ടെണ്ടര്‍ തുറക്കുന്ന തീയ്യതി മാര്‍ച്ച് 10ന് രാവിലെ 11ന്. വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും www.tenderlsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും.
